ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി

moonamvazhi

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. ഒളവണ്ണ ജി. എൽ.പി സ്ക്കൂളിൽ സംഘടിപ്പിച്ച പരിപാടി പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷൻ താലൂക്ക് സെക്രട്ടറി ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് വി. വിജയൻ അദ്ധ്യക്സഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.പി. ശ്രീധരൻ സഹകരണ സംഘം യൂണിറ്റ് ഇൻസ്പക്ടർ ബബിത് കേരള കോ-ഓപ്പ്എംപ്ലോയീസ് യൂണിയൻ(സി ഐ ടി യു ) ജില്ലാ സെക്രട്ടറി എം.കെ ശശി ടി.പി, കോയമൊയ്തീൻ, സി.ഹരിദാസൻ, കെ.ബൈജു, മുൻ പ്രസിഡണ്ടുമാരായ പി. ഹരിദാസ്, കെ.കെ. ജയപ്രകാശൻ, വാർഡ് മെമ്പർമാരായ എം. സിന്ധു, ഷിനി ഹരിദാസ്പി, പി. ഷിബില, കെ.കെ. ശുഭ സബീല നടുവിലകത്ത് എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് കെ. തങ്കമണി സ്വാഗതവും സെക്രട്ടറി കെ. ജിഷ്ണു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!