എങ്ങണ്ടിയൂര്‍ ഫാര്‍മേഴ്സ് ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് എങ്ങണ്ടിയൂര്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഏഴ് ലക്ഷം രൂപയും ജീവനക്കാരുടെ ഒരു ദിവസത്തെ വേദനമായ 38105 രൂപയും സഹിതം 7,38,105 രൂപയുടെ ചെക്ക് ബാങ്ക് ഹെഡ് ഓഫീസില്‍ വെച്ച് ബാങ്ക് പ്രസിഡന്റ് എം. എ. ഹാരിസ്ബാബു ഗുരുവായൂര്‍ എം.എല്‍എ. എന്‍.കെ. അക്ബറിന് കൈമാറി.

ഇ. എല്‍.ജോണ്‍, ബിനീഷ് ചില്ലിക്കന്‍, കെ.കെ.ജയന്‍, ടി.എം.ഗോപി, ടി.എസ്. ഉണ്ണികൃഷ്ണന്‍, പി.എം. സജീവ് എന്നിവര്‍ പങ്കെടുത്തു. മാനേജിങ് ഡയറക്ടര്‍ ഇ. രണദേവ് സ്വാഗതവും ഡയറക്ടര്‍ ഹര്‍ഷവര്‍ദ്ദനന്‍ കാക്കനാട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!