പത്തനംതിട്ട ജില്ലാ പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻറെ വാർഷിക പൊതുയോഗവും മെറിറ്റ് അവാർഡ് വിതരണവും നടന്നു.

adminmoonam

പത്തനംതിട്ട ജില്ലാ പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻറെ വാർഷിക പൊതുയോഗവും
മെറിറ്റ് അവാർഡ് വിതരണവും നടന്നു.
പത്തനംതിട്ട ജില്ല
ഹെഡ് കോട്ടേഴ്സ് ഹാളിൽ
സംഘം പ്രസിഡൻറ് നിസാമുദ്ദീന്‍റെ അധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് ജയ്ദേവ്. ജി  ഐ.പി.എസ്
ഉദ്ഘാടനം ചെയ്തു.

ജോലിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങളെ ആദരിക്കുകയും
പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിലും മത്സര പരീക്ഷകളിലും
ബിരുദ പരീക്ഷകളിലും മികച്ച വിജയം കൈവരിച്ച സംഘാംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു.
യോഗത്തിൽ സംഘം വൈസ് പ്രസിഡൻറ് എസ്. അനീഷ് സ്വാഗതം ആശംസിച്ചു.
പത്തനംതിട്ട ഡി.വൈ.എസ്.പി
എഎസ്.സജീവ്, സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ജോസ് അസിസ്റ്റൻറ് കമാൻഡ് കെ.സുരേഷ്
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ന്യൂമാൻ,
ട്രഷറര്‍ സി.മധു
വൈസ് പ്രസിഡൻറ് കെ.ജി.സദാശിവൻ
സംഘം സെക്രട്ടറി ജി.കവിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!