പ്രതിഷേധ ധര്‍ണ്ണ നടത്തി

moonamvazhi

മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയിലെ 32, 34 വാര്‍ഡുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുട്ടുങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മുട്ടുങ്ങല്‍ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് ചെറുകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് ഷെഫീക് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഗോകുല്‍ദാസ്, സി.സേതുമാധവന്‍, ബെന്നി മാത്യു, എം.കെ.രാജേഷ്, കാര്‍ത്തിക്, കൃഷ്ണദാസ്, നിഷാദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Latest News