സഹകരണ വകുപ്പില്‍ അസി. രജിസ്ട്രാര്‍ /ഡയരക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റവും ചുമതല കൈമാറ്റവും

Deepthi Vipin lal

സഹകരണ വകുപ്പിലെ അസി. രജിസ്ട്രാര്‍ / അസി. ഡയരക്ടര്‍മാരുടെ സ്ഥലംമാറ്റവും ചുമതല കൈമാറ്റവും സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ജൂലായ് 13 നു ഉത്തരവ് പുറപ്പെടുവിച്ചു. ഭരണപരമായ സൗകര്യം കണക്കിലെടുത്തുള്ള ഈ ഉത്തരവിന് അടിയന്തിര പ്രാബല്യമുണ്ടായിരിക്കും. സ്ഥലംമാറ്റപ്പെട്ടവരുടെയും ചുമതല കൈമാറ്റം നല്‍കിയവരുടെയും പട്ടിക ചുവടെ :

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/AR-AD-Tranfer-charge-arrangements-13.07.2022.pdf”]

Leave a Reply

Your email address will not be published.