‘ലാഡര്‍ ക്യാപിറ്റല്‍ ഹില്‍ ‘അപ്പാര്‍ട്ട്‌മെന്റ് മോക്ക് അപ്പ് ഫ്ലാറ്റ് ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

തിരുവനന്തപുരം പാങ്ങപ്പാറയിലെ കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ലാഡര്‍) ‘ലാഡര്‍ ക്യാപിറ്റല്‍ ഹില്‍ ‘അപ്പാര്‍ട്ട്‌മെന്റ് മോക്ക് അപ്പ് ഫ്ലാറ്റ് ഉദ്ഘാടനം ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ നിര്‍വഹിച്ചു.


ഡയരക്ടര്‍ എം.പി. സാജു, ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു, ബ്രാഞ്ച് മാനേജര്‍ ശ്രീകുമാരന്‍ നായര്‍, ആര്‍ക്കിടെക്ട് പ്രശാന്ത്, വിനോദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News