ലാഡര്‍ സിനിമാസില്‍ ഇനി മസാജ് ചെയറും

moonamvazhi

മനസിനൊപ്പം ശരീരവും വിശ്രമിക്കട്ടെ ഒറ്റപ്പാലം ലാഡര്‍ സിനിമാസിലെ മസാജ് ചെയര്‍ ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലാഡര്‍ ഡയറക്ടര്‍ കെ.വി.മണികണ്ഠന്‍, മഞ്ജു പ്രമോദ് കുമാര്‍, ജനറല്‍ മാനേജര്‍ സുരേഷ് ബാബു, മാനേജര്‍ മുഹമ്മദ്, രോഹിത് കൃഷ്ണന്‍, ചീഫ് എഞ്ചിനീയര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!