രശ്മി പ്രവീണ്‍ വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്

Deepthi Vipin lal

കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി രശ്മി പ്രവീണിനെയും വൈസ് പ്രസിഡന്റായി ദീപിതിയെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: ഷൈനി രാജ്.പി, പ്രജിത. ടി.എം, ഷിംന പി.എസ്, ജിഷ കെ.ടി, പ്രമീള രാജന്‍, ശുഭശ്രീ, സുനിത. ആര്‍, ടെസ്സി ബാബു, ശബ്‌ന. പി.എസ്.

ചേളന്നൂർ യൂണിറ്റ്  ഇന്‍സ്‌പെക്ടര്‍ ജിജി ഇലക്ടറല്‍ ഓഫീസറായി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!