ജെ.ഡി.സി പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവിനെ അനുമോദിച്ചു.

adminmoonam

ഈ വർഷത്തെ ജെ ഡി. സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ പി.എ.ആതിരയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും എൻ.ജി.ഒ അസോസിയേഷനും കേരള സ്റ്റേറ്റ് സഹകരണ ഇൻസ്പക്ടേഴ്സ് ആൻഡ്‌ ആഡിറ്റേഴ്സ് അസോസിയേഷനും സംയുക്തമായി ആദരിച്ചു.

കെ.ജി.ഒ.യു തൃശൂർ ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, എൻ. ജി. ഒ. അസോസിയേഷൻ അയ്യന്തോൾ ബ്രാഞ്ച് പ്രസിഡന്റ് ഷാജോ മാളിയേക്കൽ, കേരള സഹകരണ ഇൻസ്പക്ടേഴസ് ആൻഡ്‌ ആഡിറ്റേഴസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം
പി.ആർ. രതീഷ് എന്നിവർ ആതിരയുടെ ഭവനത്തിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

Leave a Reply

Your email address will not be published.

Latest News