ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് കാരന്തൂർ സഹകരണ ബാങ്ക് മെഡിക്കൽ പരിശോധന നൽകി.

adminmoonam

 

കോഴിക്കോട് കാരന്തൂർ മാപ്പിള എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് കാരന്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധന നൽകി. ഡോക്ടർ അഷ്റഫ് നേതൃത്വത്തിലായിരുന്നു വൈദ്യ സഹായം നൽകിയത്. മരുന്നുകളും ആവശ്യമുള്ള ഭക്ഷണസാധനങ്ങളും ബാങ്ക് വക വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് ഭരണസമിതി അംഗം രമേഷ് ബാബു, രാജീവ്, അരവിന്ദൻ, മുൻ ഡയറക്ടർ മനോജ്, സുനിൽകുമാർ, ബാങ്ക് സെക്രട്ടറി ദിനേശ് കാരന്തൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!