വെളിയത്തുനാട് ബാങ്ക് കൂണ്‍സംസ്‌കരണശാലയും കാര്‍ഷികകേന്ദ്രവും തുടങ്ങി

എറണാകുളംജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കാര്‍ഷിക അടിസ്ഥാനസൗകര്യനിധി പദ്ധതിപ്രകാരം നബാര്‍ഡ് ധനസഹായത്തോടെ നിര്‍മിച്ച വെസ്‌കൂപ്‌സ് കാര്‍ഷികവിജ്ഞാനവ്യാപനകേന്ദ്രവും കൂണ്‍ അഗ്രിപ്രോസസിങ് യൂണിറ്റും സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

Read more