ദാഹമകറ്റാന്‍ മുക്കം സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തല്‍

ചുട്ടുപൊള്ളുന്ന വേനലില്‍ മുക്കം നഗരത്തില്‍ എത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ മുക്കം സര്‍വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തലുണ്ട്. ടൗണില്‍ ആലിന്‍ ചുവട്ടില്‍ ബാങ്കിന്റെ സായാഹ്ന ശാഖയുടെ സമീപമാണ് തണ്ണീര്‍ പന്തല്‍.

Read more

നാടിന്റെ ദാഹം തീര്‍ക്കാന്‍ ആലത്തൂര്‍ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍

ചൂടില്‍ പൊള്ളുകയാണ് നാട്. പാലക്കാട് ഉയര്‍ന്ന തോതിലുള്ള ചൂടാണ് രേഖപ്പെടുത്തുന്നത്. ഉച്ചവെയില്‍ അപകടകാരിയാണെന്ന മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റി ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ തെരുവില്‍ കുടിവെള്ളത്തിന് പന്തലൊരുക്കി

Read more