ആരോഗ്യമേഖലയില്‍ വിദേശമൂലധനം; സഹകരണ ആശുപത്രികളെ സര്‍ക്കാര്‍ സഹായിക്കേണ്ടതിന്റെ പ്രാധാന്യം കൂടുന്നു 73 സഹകരണ ആശുപത്രികളില്‍ ലാഭത്തിലുള്ളത് 11 എണ്ണം മാത്രം

ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ നിക്ഷേപത്തിന് വന്‍കിട വിദേശ കമ്പനികള്‍ കൂട്ടത്തോടെ എത്തുകയാണ്. കേരളത്തിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായി തുടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 2500 കോടിരൂപയാണ് ആഗോള

Read more