കേരളബാങ്കില്‍ നിന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി.സഹദേവന്‍ അടക്കം 12 പേര്‍ വിരമിച്ചു

കേരളബാങ്കിന്റെ പ്രഥമ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍ അടക്കം 12 പേര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. 37 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സഹദേവന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. രണ്ടുവര്‍ഷം

Read more