ബെഫി : സഹകരണ സെമിനാര്‍ നടത്തി

moonamvazhi

കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി വൈക്കത്ത് നടന്ന സഹകരണ സെമിനാറില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി. കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം വി.കെ. പ്രസാദ് വിഷയം അവതരിപ്പിച്ചു.

സഹകരണ യൂണിയന്‍ അംഗം കെ എം രാധാകൃഷ്ണന്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി. ഹരിദാസ് വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ സിന്ദുജ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ മറുപടി പറഞ്ഞു. ബെഫി ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!