മൂന്നു നൂതന സംവിധാനങ്ങളുമായി റിസര്‍വ് ബാങ്ക്

പ്രവാഹ് പോര്‍ട്ടല്‍, റീട്ടെയില്‍ ഡയറക്ട് മൊബൈല്‍ ആപ്പ്, ഫിന്‍ടെക് റിപ്പോസിറ്ററി എന്നിവയാണു പുതിയ സംവിധാനങ്ങള്‍ ആര്‍.ബി.ഐ.യുടെ അനുമതിയും ക്ലിയറന്‍സും കൂടുതല്‍ കാര്യക്ഷമമാകും പ്രവാഹില്‍ 60 ഇനം അപേക്ഷാഫോമുകള്‍

Read more