സഹകരണ വകുപ്പിലെ ഓൺലൈൻ സ്ഥലമാറ്റം പുതിയ സോഫ്റ്റ്വെയറിലൂടെ നടപ്പിലാക്കും: മന്ത്രി വി.എൻ വാസവൻ

സഹകരണ വകുപ്പിൽ ജീവനക്കാരുടെ 2024 ലെ പൊതുസ്ഥലം മാറ്റം ഓൺലൈൻ മുഖേന പുതിയ സോഫ്റ്റ് വെയറിലൂടെ അടിയന്തരമായി നടപ്പാക്കുന്നതിനുളള നടപടികൾ സഹകരണ സംഘം രജിസ്ട്രാർമാർ സ്വീകരിച്ചു വരികയാണന്ന്

Read more