മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയെ എന്‍.സി.ഡി.എഫ്.ഐ. ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

മില്‍മ ചെയര്‍മാനായ കെ.എസ്. മണിയെ നാഷണല്‍ കോഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.ഡി.എഫ്.ഐ.) ബോര്‍ഡ് അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കെ.എസ്.മണി

Read more