കേരളബാങ്ക് കാര്‍വായ്പാമേള നടത്തി

moonamvazhi
കേരളബാങ്ക് എറണാകുളം-തൃപ്പൂണിത്തുറ ഏരിയാതലത്തില്‍ നടത്തിയ കാര്‍വായ്പാമേള വായ്പാപ്രോസസിങ് കേന്ദ്രം ഡി.ജി.എം. സുപ്രിയ ഉദ്ഘാടനം ചെയ്തു.സി.പി.സി. ഡി.ജി.എം രഞ്ജിനി, വായ്പാവിഭാഗം സൂപ്രണ്ട് സാജന്‍, ഏരിയാമാനേജര്‍ മിനി, കാക്കനാട് ശാഖാമാനേജര്‍മാരായ ശ്യാകുമാര്‍, ചിഞ്ചു.വി. പോള്‍, തൃക്കാക്കര മാനേജര്‍ഷാജി, തൃപ്പൂണിത്തുറ മാനേജര്‍ മിഷ ചന്ദ്രന്‍, മെഡിക്കല്‍കോളേജ് ശാഖ മാനേജര്‍ കവിത, വൈറ്റില അസിസ്റ്റന്റ് മാനേജര്‍ അനൂപ് കെ. വര്‍ഗീസ് എ്‌നിവര്‍ സംബന്ധിച്ചു.