KCEU: പി.എം. വാഹിദ സംസ്ഥാന പ്രസിഡന്റ് എന്‍.കെ. രാമചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം സമാപിച്ചു. പ്രസിഡന്റായി പി എം വാഹിദ, ജനറല്‍ സെക്രട്ടറിയായി എന്‍.കെ രാമചന്ദ്രന്‍, ട്രഷററായി പി.എസ്. ജയചന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

പി. ജാനകി, കെ.കെ. സുരേഷ് കുമാര്‍, എ. പ്രദീപ്, ടി.സി. രാജശേഖരന്‍, കെ. ബാബുരാജ്, കെ. സുജയ, സി. ഡി വാസുദേവന്‍ (വൈസ് പ്രസിഡന്റ്). എം.എന്‍ മുരളി, പി. ജി. ഗോപകുമാര്‍, ആര്‍. രവീന്ദ്രന്‍, ടി.സി. വിനോദ്, എം.എ. മനോഹരന്‍ (സെക്രട്ടറിമാര്‍). എന്നിവര്‍ ഉള്‍പ്പടെ 57 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!