കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് നേതാവ് ചാൾസ് ആന്റണിക്ക് യാത്രയയപ്പ് നൽകി.

adminmoonam

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സo സ്ഥാന ജനറൽ സെക്രട്ടറിയായി ഒരു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച്സർവ്വീസിൽ നിന്ന് വിരമിച്ച ചാൾസ് ആൻറണിക്ക് കെ.സി.ഇ.എഫ്.സംസ്ഥാന സമ്മേളനത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

സംസ്ഥാനഭാരവാഹികളായ പി.രാധാകൃഷ്ൻ, പൂക്കോട്ട് ബാബുരാജ്, ഇ.രുദ്ര കുമാരി എന്നിവർക്കും സമ്മേളനത്തിൽ യാത്രയയപ്പ് നൽകി.കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻറ് ജോഷ്വാ മാത്യു അധ്യക്ഷനായി.

.എം.എൻ.ഗോപാലകൃഷ്ണ പണിക്കർ, കെ.എം.തോമസ്, പി.കെ.രാജീവൻ, അശോകൻ കുറുങ്ങപ്പള്ളി, ” ഇ.ഡി.സാബു, സി.കെ.മുഹമ്മദ് മുസ്തഫ, എൻ.സുഭാഷ് കുമാർ, എം.എൻ.ദാസപ്പൻ,കെ.കെ.സന്തോഷ്, കെ.ജോർജ്ജ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!