ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ ഡ്രൈവര്‍ ഒഴിവുകള്‍
മലപ്പുറം ജില്ലയിലെ തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഡ്രൈവര്‍മാരുടെ ഒഴിവുണ്ട്. സീനിയര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ എല്‍.എം.വി. ഹെവി ലൈസന്‍സും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ജൂനിയര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് എല്‍.എം.വി. ലൈസന്‍സ് മതി. വിശദവിവരണങ്ങള്‍ 9207884667 (രാവിലെ 9.30മുതല്‍ 5.30വരെ) എന്ന ഫോണ്‍നമ്പരില്‍ ലഭിക്കും. ഇ-മെയില്‍ [email protected]