കേരളബാങ്കിന് ആദരവ്

moonamvazhi

പി.എം.എഫ്.എം.ഇ. പദ്ധതിപ്രകാരം കോഴിക്കോട് താലൂക്കില്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്തതിനു കേരളബാങ്ക് കോഴിക്കോട് സെന്‍ട്രല്‍ പ്രോസസിങ് സെന്ററിനെ കോഴിക്കോട് താലൂക്ക് വ്യവസായഓഫീസ് ആദരിച്ചു. ജില്ലാവ്യവസായവകുപ്പു ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു കേരളബാങ്ക് കോഴിക്കോട് സി.പി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. രാജീവിന് ഉപഹാരം നല്‍കി. ബാങ്ക് സീനിയര്‍ മാനേജര്‍ ടി.കെ. ജീഷ്മ ബാങ്കിന്റെ വായ്പാപദ്ധതികള്‍ വിശദീകരിച്ചു.

Click here for more details: MVR-Scheme