ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ തൊഴിലവസരങ്ങള്‍
മലപ്പുറംജില്ലയിലെ ആലത്തിയൂരിലെ പൊന്നാനിറോഡില്‍ പ്രവര്‍ത്തിക്കുന്ന ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിന്റെയും സ്റ്റാഫ് നഴ്‌സുമാരുടെയും ഒഴിവുകളുണ്ട്. രാവിലെ 9.30നും വൈകിട്ട് 5.30നും മധ്യേ 9207884667 എന്നി ഫോണ്‍നമ്പരില്‍ വിളിക്കുകയോ [email protected] എന്ന ഇമെയില്‍ ഐഡിയിലേക്കു മെയില്‍ അയക്കുകയോ ചെയ്യാം.