തൊഴിലാളികൾക്കായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാവാതെ കിടക്കുന്നു : വി.ഡി.സതീശന്‍
വിവിധ കാലങ്ങളിൽ തൊഴിലാളികൾക്കായി സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ പൂർണമായും നടപ്പിലാവാതെ കിടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്ഥിരപ്പെടുത്തൽ, വേതന വ്യവസ്ഥകൾ, ക്ഷേമനിധി, പെൻഷൻ പദ്ധതി ഇവയെല്ലാം
Read more