സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

moonamvazhi

കൊല്ലം ആനയടി ക്ഷീര ഉല്‍പാദക സഹകരണ സംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മില്‍മയുടെ സ്‌കോളര്‍ഷിപ്പും വിവിധ ധനസഹായങ്ങളും വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വി. വേണുഗോപാലക്കുറപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ബിനു കുമാര്‍ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ സി. മോഹനന്‍ പിള്ള, പ്രസന്നന്‍ പിള്ള, ബിജു രാജേന്ദ്രന്‍, രാജേശ്വരി, സരസ്വതി, ശോഭന, റഹിയാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News