പച്ചക്കറി വിപണനം സംഘം പ്രവര്‍ത്തനം തുടങ്ങി

moonamvazhi

വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതീ സ്റ്റോറില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ വിഷരഹിത പച്ചക്കറി വിപണനം സംഘം മുന്‍ പ്രസിഡന്റ് എന്‍.കെ. ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി രമേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എം. വിജയന്‍, കുന്നോത്ത് ചന്ദ്രന്‍, കെ. അനീഷ് കുമാര്‍, സുമിത്ത് ലാല്‍, മമ്പള്ളി പ്രേമന്‍, പ്രദീപ് കുമാര്‍ വി.കെ, അതുല്‍ ഡി, പി.സി.ശശീന്ദ്രന്‍, വൈശാവ്.വി, ശ്രീജ.കെ.എ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News