ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസ്: ലോഗോ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയനും സഹകരണ വകുപ്പും ചേര്‍ന്ന് 2024 ജനുവരിയില്‍ നടക്കുന്ന ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസിലേയ്ക്ക് ലോഗോ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് ലോഗോ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക്

Read more

വേങ്ങര സഹകരണ ബാങ്ക് ഏകദിന കര്‍ഷക സെമിനാര്‍ നടത്തി

ആധുനിക കൃഷി രീതികള്‍ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം വേങ്ങര സര്‍വ്വീസ് സഹകരണ ബാങ്ക് നെല്‍കര്‍ഷകര്‍ക്കായി ഏകദിന കര്‍ഷക സെമിനാര്‍ നടത്തി. ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍

Read more

ബേപ്പൂര്‍ നീതി ഡയഗ്‌നോസ്റ്റിക് സെന്റെറിന്റെ മൂന്നാമത്തെ ശാഖ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് ബേപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി ഡയഗ്‌നോസ്റ്റിക് സെന്റെറിന്റെ മൂന്നാമത്തെ ശാഖ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.

Read more

എ.ഐ.എഫ്. പദ്ധതിപ്രകാരം അനുവദിച്ച വായ്പ സംഘങ്ങള്‍ കൈപ്പറ്റണം- സഹകരണസംഘം രജിസ്ട്രാര്‍

അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ( എ.ഐ.എഫ് ) പദ്ധതിപ്രകാരം അനുവദിച്ച വായ്പ സഹകരണസംഘങ്ങള്‍ നിശ്ചിതസമയത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ അവയുടെ അനുമതി സ്വയമേവ ഇല്ലാതാകുമെന്നു നബാര്‍ഡ് വ്യക്തമാക്കിയതായി സഹകരണസംഘം രജിസ്ട്രാര്‍

Read more

ഒഡിഷ സംസ്ഥാന ബാങ്കിന് 229 കോടി രൂപയുടെ റെക്കോഡ് അറ്റലാഭം

75 വര്‍ഷം പൂര്‍ത്തിയാക്കിയ ഒഡിഷ സംസ്ഥാന സഹകരണ ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം ഇതുവരെയില്ലാത്ത റെക്കോഡ് ലാഭം നേടി. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ബാങ്കിന്റെ അറ്റലാഭം 229

Read more

അഞ്ചു പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ ധാന്യസംഭരണ കേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങി

രാജ്യത്തെ അഞ്ചു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ധാന്യസംഭരണകേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. ത്രിപുര, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ

Read more

സഹകരണ നിയമ ഭേദഗതി: നിര്‍ദ്ദേശങ്ങള്‍ കൈമാറി

സഹകരണ നിയമ ഭേദഗതി സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ കെ.സി.ഇ.എഫ് നേതാക്കള്‍ സഹകരണ മന്ത്രിക്ക് കൈമാറി. സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവസാനവട്ട ചര്‍ച്ചയ്ക്കു ശേഷമാണ് നിര്‍ദ്ദേശങ്ങളും

Read more

കേരളാ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ

സര്‍ക്കാര്‍ അംഗീകൃത ട്രാന്‍സ്ഫര്‍ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണല്‍ ആഫീസ് ഉപരോധിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ്

Read more

സഹകരണ ക്ഷേമബോര്‍ഡില്‍ കുടിശ്ശികയില്ലാതെ അംഗത്വമെടുക്കാനുള്ള കാലാവധി നീട്ടി

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ പുതുതായി അംഗത്വമെടുക്കുന്നവര്‍ക്കു കുടിശ്ശികയില്ലാതെ അംഗത്വം നേടുന്നതിനുള്ള പദ്ധതിയുടെ കാലാവധി 2023 ജൂണ്‍ രണ്ടു മുതല്‍ ആറു മാസത്തേക്കുകൂടി സര്‍ക്കാര്‍

Read more

സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ ഡാറ്റഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവുകളുണ്ട്. അതിലൊരൊഴിവ് ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തതാണ്. ഈ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി, ഡി.സി.എ

Read more
error: Content is protected !!