കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അന്തരിച്ചു
പ്രമുഖ സഹകാരിയും എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റുമായ സി.കെ. റെജി (51) അന്തരിച്ചു. പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തിനുള്ള സഹകരണവകുപ്പിന്റെ
Read more