പി. രാഘവന്‍ നായര്‍ സ്മാരക സഹകാരി പുരസ്‌കാരം എന്‍. സുബ്രഹ്മണ്യന് സമ്മാനിച്ചു

പ്രമുഖ സഹകാരിയും രാഷ്ട്രീയ നേതാവും അധ്യാപകനുമായിരുന്ന പി. രാഘവന്‍നായരുടെ സ്മരണയ്ക്ക് കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സഹകാരി പ്രതിഭാ പുരസ്‌കാരം കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

Read more

മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ഷന്‍ കൗണ്‍സില്‍ സഹകാരി സംഗമം നടത്തി

സഹകരണ സ്ഥാപനങ്ങളിലെ ഭരണരംഗത്ത് യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുന്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ്

Read more

മള്‍ട്ടിസ്റ്റേറ്റ് നിയമഭേദഗതിക്കെതിരെ കേരളം; പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെ കേരളം. കേരളത്തിലെ ഏത് സംഘത്തെയും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിലേക്ക് ലയിപ്പിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണ് ഈ

Read more

ക്ഷീരസംഘങ്ങളില്‍ പാലുനല്‍കുന്ന കര്‍ഷകന് ഇന്‍സെന്റീവും കിട്ടാനില്ല

ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ് കിട്ടാനില്ല. ആറുമാസമായി സര്‍ക്കാരിന്റെ സഹായം നല്‍കിയിട്ട്. കാലിത്തീറ്റയ്ക്ക് അടക്കം വിലകൂടി, ഉല്‍പാദന ചെലവില്‍ പൊറുതിമുട്ടുന്ന

Read more

സഹകരണ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച് കെ.സി.ഇ.യു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമ ഭേദഗതി നിയമം 2022 പിന്‍വലിക്കുക, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്

Read more

വിഷരഹിതമായ പച്ചക്കറിയുമായി അരുവിക്കര ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ കര്‍ഷകസേവനകേന്ദ്രം

വിഷരഹിത പഴം-പച്ചക്കറി വില്‍പ്പനയ്ക്കായി അരുവിക്കര ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗ്രാമശ്രീ സഹകരണ അഗ്രി ബസാറും കര്‍ഷക സേവന കേന്ദ്രവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍

Read more

കേരള ബാങ്ക് മെഗാവായ്പാ മേള: 13 കോടി രൂപ വിതരണം ചെയ്തു

കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ കോഴിക്കോട് ക്രെഡിറ്റ് പ്രൊസസിംഗ് സെന്റർ സംഘടിപ്പിച്ച മെഗാ വായ്പാ മേളയിൽ 13 കോടി രൂപ വിതരണം ചെയ്തു. 400 ൽ അധികംപേർ

Read more

സഹകാരി സംഗമവും ഏകദിന സെമിനാറും 27 ന്

മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സഹകാരി സംഗമം ജൂലൈ 27 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് മുന്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Read more

എന്‍ എസ് ആശുപത്രിക്ക് കൈരളി ടിവിയുടെ ആദരം

തുടര്‍ച്ചയായി നാലുവര്‍ഷം മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച എന്‍ എസ് സഹകരണ ആശുപത്രിക്ക് കൈരളി ടിവിയുടെ ആദരം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൈരളി ടിവി

Read more

കേരള ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്താന്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ -(ബെഫി) ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജീവനക്കാര്‍ വിരമിച്ച ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തുക,

Read more
error: Content is protected !!