മഹാരാഷ്ട്രയില്‍ വായ്പാസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ

സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. സംസ്ഥാനത്തെ പന്ത്രണ്ടായിരത്തിലധികം വരുന്ന വായ്പാ സഹകരണസംഘങ്ങളിലെ മൂന്നു

Read more

തിരുപ്പതി ക്ഷേത്രം സഹകരണബാങ്കില്‍ നിക്ഷേപിച്ച 10 കോടിയെച്ചൊല്ലി രാഷ്ട്രീയവിവാദം

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ക്ഷേത്രം തിരുപ്പതി സഹകരണബാങ്കില്‍ പത്തു കോടി രൂപ നിക്ഷേപിച്ചതിനെച്ചൊല്ലി ആന്ധ്രപ്രദേശില്‍ വിവാദമുയര്‍ന്നു. എന്നാല്‍, ഇക്കാര്യത്തിലെ വിവാദം അനാവശ്യമാണെന്നു

Read more

റിപ്പോ നിരക്കില്‍ മാറ്റമില്ല : 6.5 ശതമാനത്തില്‍ തുടരും

ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കില്‍ ഇത്തവണയും മാറ്റമില്ല. പലിശനിരക്ക് നിലവിലെ 6.5 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമിതി മൂന്നു

Read more

മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ നിയമാവലിയില്‍ മാറ്റം വരുത്തണം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമഭേദഗതി അനുസരിച്ച് രാജ്യത്തെ മുഴുവന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിയമാവലിയില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം. നിയമഭേദഗതിക്കൊപ്പം ചടങ്ങളും മാറ്റം വരുത്തി കേന്ദ്രസഹകരണ

Read more

 നാഫെഡും എൻ.സി.സി.എഫും ഭാരത് അരി വിപണിയിലെത്തിക്കും

സഹകരണ സ്ഥാപനങ്ങളായ നാഫെഡും (നാഷണൽ അഗ്രിക്കൾച്ചറൽ കോ – ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എൻ.സി.സി.എഫും (നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ) സബ്സിഡി നിരക്കിൽ

Read more

മഹാരാഷ്ട്രയിലെ അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി

മഹാരാഷ്ട്രയിലെ ജയപ്രകാശ് നാരായൺ നഗരി സഹകാരി ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് തിങ്കളാഴ്ച റദ്ദാക്കി. ചൊവ്വാഴ്ചതന്നെ ബാങ്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ മൂലധനമോ

Read more

അരുണാചലില്‍ യാക്കിനെ വളര്‍ത്തുന്നവര്‍ക്ക് സഹകരണസംഘം

വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ മലമ്പശു എന്നറിയപ്പെടുന്ന യാക്കിനെ വളര്‍ത്തുന്നവര്‍ ആദ്യത്തെ സഹകരണസംഘം രൂപവത്കരിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സഹകരണസംഘമാണിത്.

Read more

മഹാരാഷ്ട്രയിലെ ഭവനസംഘങ്ങള്‍ക്കെതിരായ ഓണ്‍ലൈന്‍ പരാതികളില്‍ രണ്ടു മാസത്തിനകം തീര്‍പ്പുണ്ടാക്കും

ഭവനനിര്‍മാണ സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന എല്ലാ പരാതികള്‍ക്കും രണ്ടു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്നു മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടു. ഭവനനിര്‍മാണ സഹകരണസംഘം അംഗങ്ങള്‍ക്കു

Read more

ഒമ്പത് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴയിട്ടു

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് വ്യാഴാഴ്ച നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ അര്‍ബന്‍ ബാങ്കുകള്‍ക്കാണു മൊത്തം നാലര ലക്ഷം

Read more

ഭക്ഷണശാലയുടെ ശൃംഖല തീര്‍ക്കാനുള്ള പദ്ധതിയുമായി മില്‍മ

പാല്‍വിതരണ സംവിധാനത്തിന് കേരളത്തില്‍ സഹകരണ മാതൃക തീര്‍ത്ത മില്‍മ, ഭക്ഷണശാലകളും തുടങ്ങുന്നു. മില്‍മ റിഫ്രഷ് എന്നപേരിലാണ് ഭക്ഷണ ശാലകളുടെ ശൃംഖല തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലായിരിക്കും ഒരോ

Read more
Latest News
error: Content is protected !!