സഹകരണ ഓഡിറ്റ് സ്വതന്ത്രമാക്കണം

സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത, വിശ്വാസ്യത, പ്രവര്‍ത്തന മികവ് തുടങ്ങിയവ വിലയിരുത്തുന്ന സംവിധാനമാണു സഹകരണ ഓഡിറ്റ്. സഹകരണ നിയമത്തിന്റെ ശക്തമായ പിന്‍ബലത്തില്‍ത്തന്നെയാണു കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കുന്നത്.

Read more

പ്രതിസന്ധി വിളിച്ചുവരുത്തരുത്

സഹകാരികള്‍ ഭയപ്പെട്ടിരുന്ന ദിശയിലേക്കാണു കാര്യങ്ങളുടെ പോക്ക്. 2021 ലെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് ആകെയുള്ള 1625 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 726 എണ്ണം നഷ്ടത്തിലാണ്. ഇനി 2022 ന്റെ

Read more

ഇതു സഹകരണത്തിന് അപകടകരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമീപകാലത്തു സ്വീകരിച്ചതും ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ നടപടികളും സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നു പറയേണ്ടിവരുന്നത് ഏറെ ഖേദകരമാണ്. കാരണം, നാടിന്റെ മാറ്റത്തിനു സഹകരണ മേഖലയുടെ അനിവാര്യത

Read more

സഹകരണ മുന്നേറ്റത്തെ ഒറ്റക്കുഴിവെട്ടി മൂടരുത്

ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ കപ്പ ( മരിച്ചീനി ) വ്യാപകമായി കൃഷി ചെയ്യാനും അതു ജനങ്ങള്‍ക്കു വിതരണം ചെയ്യാനും തിരുവിതാംകൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്ഷാമം ലാഭത്തിനുള്ള അവസരമാക്കില്ലെന്ന് ഉറപ്പാക്കാന്‍

Read more

നിര്‍വഹണത്തില്‍ വീഴുന്ന സഹകരണ പദ്ധതികള്‍

ഒരു പദ്ധതിയുടെ വിജയത്തിന് ആസൂത്രണം പോലെത്തന്നെ പ്രധാനമാണു നിര്‍വഹണവും. ഇതിലേതെങ്കിലും ഒന്നു പിഴച്ചാല്‍ പദ്ധതി വിജയത്തിലെത്തിക്കാനാവില്ല. സഹകരണ മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം ലക്ഷ്യം

Read more

സഹകരണ ബാങ്കിങ്ങിന്റെ നിലനില്‍പ്പ് ഭീഷണിയില്‍

സഹകരണ ബാങ്കിങ് മേഖല വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. വ്യാവസായികവത്കരണത്തിനു ശേഷം തൊഴിലാളികളിലുണ്ടാക്കിയ അരക്ഷിത ബോധമാണു സഹകരണ പ്രസ്ഥാനത്തിന്റെ പിറവിക്കു വഴിയൊരുക്കിയത്. അതിജീവനത്തിനായി കൂട്ടായ്മ രൂപവത്കരിച്ച് ജീവിതാവശ്യങ്ങള്‍

Read more

പ്രതിരോധവും സുതാര്യമാകണം

സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങള്‍ കേരളത്തിനു ദോഷകരമാകുമെന്ന കാര്യത്തില്‍ ഇവിടെയുള്ള സഹകാരികള്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. അതുകൊണ്ടാണു ബാങ്ക് എന്ന പേരുപയോഗിക്കല്‍, നാമമാത്ര അംഗങ്ങളില്‍നിന്നു നിക്ഷേപം

Read more

അനിവാര്യമായ പ്രതിരോധവും തിരുത്തലും

സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നോട്ടീസ് വലിയ പ്രതിഷേധത്തിനാണു കേരളത്തില്‍ വഴിയൊരുക്കിയത്. സമരത്തിനും പ്രതിരോധത്തിനും സര്‍ക്കാര്‍ മുന്നിട്ടിറിങ്ങി. കക്ഷിരാഷ്ട്രീയം മറന്നു സഹകാരികള്‍ ഒത്തുചേര്‍ന്നു. സഹകരണ മേഖലയിലെ

Read more

ആര്‍.ബി.ഐ. പറയുന്നതിലെ പൊരുളും പൊരുത്തക്കേടും

സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിനും ബാങ്ക് എന്നു പേരിനൊപ്പം ചേര്‍ക്കുന്നതിനുമെതിരെ പൊതുജനങ്ങളെ അറിയിക്കാനായി റിസര്‍വ് ബാങ്ക് ഒരു കുറിപ്പ് ഇറക്കിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍

Read more

മലപ്പുറം ജില്ലാ ബാങ്കിന്റെ വിധി പറയുമ്പോള്‍

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വിധി സര്‍ക്കാര്‍ കുറിച്ചു കഴിഞ്ഞു. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കുന്നതോടെ മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ

Read more
Latest News
error: Content is protected !!