സഹകരണപെന്‍ഷന്‍ വര്‍ധിപ്പിച്ചു
സഹകരണപെന്‍ഷന്‍ മൂന്നുശതമാനം വര്‍ധിപ്പിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിനു സഹകരണമന്ത്രിയുമായി പെന്‍ഷന്‍സംഘടനകളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു സഹകരണപെന്‍ഷന്‍പദ്ധതികളില്‍ മിനിമം പെന്‍ഷന്‍ വര്‍ധിപ്പിച്ചും പെന്‍ഷനില്‍ രണ്ടുശതമാനം വര്‍ധന വരുത്തിയും ഉത്തരവായിരുന്നു.
Read more