സഹകരണക്ഷേമബോര്‍ഡ് 61.87 കോടി സഹായം നല്‍കി
കേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡുവഴി 618795904 രൂപ ജിവനക്കാര്‍ക്കു നല്‍കിയതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. 2021മുതലുള്ള കണക്കാണിത്. ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതരായ 487 പേര്‍ക്കു 126550000 രൂപയും
Read more