സമാശ്വാസം, സാന്ത്വനം:6.22 കോടികൂടി നല്‍കി
സഹകരണഅംഗസമാശ്വാസനിധി, സഹകാരിസാന്ത്വനം പദ്ധതികളില്‍ 6.22കോടിരൂപകൂടി സഹായം അനുവദിച്ചു. അംഗസമാശ്വാസപദ്ധതിയുടെ എട്ടാംഘട്ടമായി 61805000 രൂപയാണ് അനുവദിച്ചത്. 2750 പേര്‍ക്കു സഹായം കിട്ടി. സഹകാരിസാന്ത്വനം പദ്ധതി ആറാഘട്ടമായി നാലരലക്ഷം രൂപ
Read more