തിരുവനന്തപുരം ജില്ലയിൽ അവധി
ആറ്റുകാൽ പൊങ്കാല യായതിനാൽ തിരുവനന്തപുരം ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്കു മാർച്ച് മൂന്നിന് അവധിയായിരിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിൽ വരാത്തതുമായ സ്ഥാപനങ്ങൾക്കാണ് അവധി.
Read more