ഏകീകൃത സോഫ്റ്റ് വെയര്‍; പ്രാഥമിക സഹകരണ ബാങ്കിന് ഫ്രീ ഓഫറുമായി കേന്ദ്രം

പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഏകീകൃത സോഫ്റ്റ്വെയർ കൊണ്ടുവരാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ സാമ്പത്തിക ഓഫറും പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ കേന്ദ്രം തയ്യാറാക്കി സ്ഥാപിച്ചുനൽകുന്നത് പൂർണമായും ഫീ ആയിട്ടായിരിക്കുമെന്നാണ് ഓഫർ. ഒരു

Read more

പട്ടികജാതിക്കാരായ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സര്‍ക്കാര്‍ധനസഹായം 1,25,000 രൂപയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ 75,000 രൂപയാണു നല്‍കിവരുന്നത്. ധനസഹായത്തുക വര്‍ധിപ്പിക്കുമെന്നു 2022 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

Read more

സഹകരണ ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ഒരുമാസ ശമ്പളം അഡ്വാന്‍സ്

സഹകരണ ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ശമ്പള അഡ്വാന്‍സും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ്, സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ്, കേരള

Read more

ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഇനി സര്‍ക്കാര്‍ സബ്‌സിഡി

ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി പദ്ധതിയുമായി സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളിലൂടെ പ്രത്യേക ഇന്‍സെന്റീവും നല്‍കും. ഇത് രണ്ടും ചേര്‍ന്ന് ഒരുലിറ്റര്‍ പാലിന് നാലു

Read more

KCEF സെക്രട്ടറിയറ്റ് മാർച്ചും ധർണ്ണയും നാളെ

കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ) രാവിലെ 10 മണിക്ക് സെക്രട്ടറിയറ്റ് മാർച്ചും ധർണ്ണയും നടത്തും. എം. എൽ. എ.

Read more

സഹകരണ പെന്‍ഷന്‍കാര്‍ക്കും നിക്ഷേപപിരിവുകാര്‍ക്കും ബോണസ്

സഹകരണ സംഘങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഓണത്തിന് ഉത്സവ ബത്ത അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 5000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3500 രൂപയും കുടുംബ

Read more

സഹകരണ സംഘങ്ങള്‍ കേന്ദ്രത്തിന് നാമമാത്ര അംഗങ്ങളുടെ വിവരം നല്‍കണം

സഹകരണ സംഘങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തേടുന്ന വിവരങ്ങളില്‍ നാമമാത്ര അംഗങ്ങളുടെ വിശദാംശങ്ങളും സംഘം സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ കണക്കും ഉള്‍പ്പെടും. കേന്ദ്രവുമായി തര്‍ക്കത്തിലുള്ള എല്ലാവിഷയങ്ങളിലുമുള്ള വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറേണ്ടതുണ്ട്. ഓരോ

Read more

14,200 കോടിയുടെ ബിസിനസും 67 കോടിലാഭവുമായി സത്താറ ജില്ലാ ബാങ്ക് കുതിക്കുന്നു

മഹാരാഷ്ട്രയിലെ ലീഡിങ് ബാങ്കായ സത്താറ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് 2021-22 സാമ്പത്തികവര്‍ഷം 14,200 കോടി രൂപയുടെ ബിസിനസ് കൈവരിച്ചു. ഈ കാലയളവില്‍ ബാങ്കിന്റെ ലാഭം 67

Read more

സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകള്‍ക്ക് തുടക്കം

വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിന് ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തോടനുബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തുടനീളം ഒരുക്കിയ 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more
Latest News
error: Content is protected !!