സെന്‍ട്രല്‍ ബാങ്കില്‍ 15 ഒഴിവുകള്‍

Moonamvazhi

സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍മാരുടെ പതിനഞ്ച്‌ ഒഴിവുണ്ട്‌. റിസ്‌ക്‌ മാനേജ്‌മെന്റ്‌ 2, കംപ്ലയന്‍സ്‌/ റിസ്‌ മാനേജ്‌മെന്റ്‌ 1, അസറ്റ്‌ ലയബിലിറ്റി മാനേജ്‌മെന്റ്‌ 1, ഡിജിറ്റല്‍ റിസ്‌ക്‌ ആന്റ്‌്‌ അനാലിസിസ്‌ 1, ഫിനാന്‍സ്‌ ആന്റ്‌ അക്കൗണ്ട്‌സ്‌ 5, ക്രെഡിറ്റ്‌ ഓഫീസര്‍ 5 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍.
മെയ്‌ പതിനേഴിനകം അപേക്ഷിക്കണം. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷാഫീസും വിദ്യാഭ്യാസയോഗ്യതയുമടക്കമുള്ള വിശദവിവരങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ (centralbank.bank.in) ലഭിക്കും

Moonamvazhi

Authorize Writer

Moonamvazhi has 1105 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!