പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു

moonamvazhi

നെയ്യാറ്റിന്‍കര താലൂക്ക് ആഫ്കോ സഹകരണ സംഘത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ സംഘാഗം മെറിന വിക്ടര്‍ ഫല വൃക്ഷ തൈ നട്ടു. വിവിധ പരീക്ഷകളില്‍ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കളെ ആദരിക്കുകയും മെമെന്റോ നല്‍കുകയും ചെയ്തു. സംഘം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. കെ. റസിലയ്യന്‍, എം.കെ. റിജോഷ്, കെ. രാജന്‍, കെ. ശ്രീകുമാരി, എസ് മണിറാവു, ആര്‍.ബി രമ്യ, ടി. മഞ്ജു, എഫ് പ്രീത, ഋഷി ഭാസ്‌കരന്‍, യു.ആര്‍. നിജിന്‍, ബിനോ ബന്‍സിഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!