മന്ത്രിക്ക്‌ നിവേദനം  നൽകി

Deepthi Vipin lal

സഹകരണ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.സി സുമോദ് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവന് നിവേദനം  നൽകി.

 സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എൻ. അഷറഫ്, കാരിച്ചി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.