സഹകരണധാര പുറത്തിറക്കി

moonamvazhi

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ മുഖപത്രമായ സഹകരണധാര പുറത്തിറക്കി. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സംസ്ഥാന ട്രഷറര്‍ പ്രിയേഷ് സി.പിക്ക് വരിസംഖ്യ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലത.കെ, നംഷീദ് എം,സുവര്‍ണ്ണിനി, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!