മലപ്പുറം യുഡിഎഫ് നാളെ യോഗം ചേരുമെന്ന് ഡിസിസി പ്രസിഡന്റ്: സമരസമിതി നേതാക്കളുടെ പ്രസ്താവനകൾ ഗൗരവത്തോടെ ചർച്ച ചെയ്യും.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ നാളെ ഉച്ചയ്ക്ക് 12ന് ഡിസിസി ഓഫീസിൽ യുഡിഎഫ് നേതാക്കളുടെ യോഗം ചേരുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ വി.വി. പ്രകാശ് പറഞ്ഞു. യുഡിഎഫ് നേതൃത്വം കേരള ബാങ്കിന് ഇപ്പോഴും എതിരാണ്. സമരസമിതി നേതാക്കളുടെ പ്രസ്താവനയും യോഗം ഗൗരവത്തോടെ ചർച്ച ചെയ്യും. മലപ്പുറത്തെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ച. ഒപ്പം പുതിയ സാഹചര്യങ്ങളും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!