തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി സൗജന്യമായി കറിവേപ്പ് തൈ വിതരണം ചെയ്തു.

adminmoonam

 

തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി സൗജന്യമായി കറിവേപ്പ് തൈ വിതരണം ചെയ്തു
അയ്യന്തോൾ സിവിൽസ്റ്റേഷൻ പാർക്കിനു മുൻവശത്ത് നടന്ന ചടങ്ങിൽ
കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ തൈവിതരണം ഉദ്ഘാടനം ചെയ്തു.


സംഘം പ്രസിഡണ്ടും കൗൺസിലറുമായ എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘം വൈസ് പ്രസിഡണ്ട് കെ.രാമനാഥൻ, ഡയറക്ടർമാരായ ഷാജു ചേലാട്ട്, എം.എസ്.കൃഷ്ണദാസ്, പ്രകാശ് ജോൺ, പ്രശാന്ത്.ആർ.നായർ,
രതീശൻ വാരണം കുടത്ത്, രമേഷ്.കെ.ജി, സംഘം ഫാർമേഴ്സ് ക്ലബ് ഭാരവാഹികളായ കെ.സുരേഷ്, സി.ബിനോജ്, ആലാട്ട്ചന്ദ്രൻ, ആർ.മണികണ്ംൻ,
സംഘം സെക്രട്ടറി അമ്പിളി രഞ്ജിത്ത്, നിതീഷ്.ടി.എസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News