തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ബാങ്ക്:   ടി.സി. ഷിബു ചെയര്‍മാന്‍

moonamvazhi

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് ചെയര്‍മാനായി ടി.സി. ഷിബുവിനെയും വൈസ് പ്രസിഡന്റായി സോജന്‍ ആന്റണിയെയും തിരഞ്ഞെടുത്തു. അഡ്യ. എസ്. മധുസൂദനന്‍, ബി.എസ്. നന്ദനന്‍, അഡ്വ. വി.സി. രാജേഷ്, എന്‍.കെ. അബ്ദുള്‍റഹീം, വി.വി. ഭദ്രന്‍, കെ.എന്‍. ദാസന്‍, ഓമന പൗലോസ്, സുമയ്യ ഹസ്സന്‍, ഇ.ടി. പ്രതീഷ്, എസ്. ഗോകുല്‍ദാസ്, ടി.വി. പ്രീതി എന്നിവരാണു മറ്റു ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!