ഓണ്‍ ലൈന്‍ പി.എസ്.സി പരീക്ഷ പരിശീലന ക്ലാസുമായി വെണ്ണല ബാങ്ക്

Deepthi Vipin lal

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പി.എസ്.സി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി പരീശീലന ക്ലാസ് ആരംഭിച്ചു. ഗൂഗിള്‍ ക്ലാസ്‌റൂമിലൂടെ ആറ് മാസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കുന്ന കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം അഡ്വ.പി.വി.ശ്രീനിജന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹര്‍ഷല്‍, ഭരണ സമിതിയംഗങ്ങളായ എസ്.മോഹന്‍ദാസ്, കെ.ജി.സുരേന്ദ്രന്‍,ഏ.ഡി.ജോസ് സെക്രട്ടറി എം.എന്‍.ലാജി, പി.എസ്.സിന്‍രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കു.

Leave a Reply

Your email address will not be published.

Latest News