വെണ്ണല സഹകരണ ബാങ്ക് മരുന്ന് കഞ്ഞി വിതരണം നടത്തി

moonamvazhi

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ക്കിടക മാസത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ മരുന്ന് കഞ്ഞി വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. എസ്. മോഹന്‍ദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ.ജി.സുരേന്ദ്രന്‍, എന്‍.എ.അനില്‍കുമാര്‍,ആശാ കലേഷ്,ഇ.പി.സുരേഷ്, സഹ.ആഡിറ്റര്‍ കെ.വി.സുധീര്‍ എന്നിവര്‍ സംസാരിച്ചു. ജൂലൈ 20 മുതല്‍ 22 വരെയാണ മരുന്ന് കഞ്ഞി വിതരണം.

Leave a Reply

Your email address will not be published.