ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ തുടങ്ങി

moonamvazhi

കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ റൂറല്‍ ബാങ്ക് യൂനിറ്റിന്റെ നേതൃത്വത്തില്‍ വടകര എടോടിയില്‍ നിര്‍മ്മിച്ച സഖാവ് പി.ആര്‍. കുറുപ്പ് സ്മാരക ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ മുന്‍ എം.എല്‍.എ അഡ്വ: എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. മലയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ടി. ശ്രീധരന്‍ ,പി.കെ പ്രവീണ്‍,പി.പി.രാജന്‍, കെ.കെ. വനജ, സി. കുമാരന്‍, കെ.പ്രകാശന്‍, സി.പി.രാജന്‍, എം.സതി, സി.എച്ച് ശ്രീധരന്‍, എന്നിവര്‍ സംസാരിച്ചു. കാഞ്ചിത്ത് സ്വാഗതവും വി.പി. ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.