പി.കെ.വത്സല ഏറാമല കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ്

moonamvazhi

ഏറാമല കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി (ഓർക്കാട്ടേരി) പ്രസിഡന്റായി പി.കെ. വത്സലയെ തെരഞ്ഞെടുത്തു. പി.ഐ.അബ്ദുൾ മജീദാണ് വൈസ് പ്രസിഡന്റ്

ഭരണസമിതി അംഗങ്ങൾ: സത്യൻ.കെ, ഉമ്മർഹാജി.കെ, അൻസാർ.ടി.എം, സത്യൻ.വി.കെ, രമേശൻ.കെ.കെ, നളിനി.സി.കെ, അജിത കെ.ടി.

Leave a Reply

Your email address will not be published.