ക്ഷീര കര്‍ഷകര്‍ക്ക് വിഷു കൈനീട്ടം

Deepthi Vipin lal

തൃശ്ശൂര്‍  മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് വിഷു കൈനീട്ടം നല്‍കി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ജിനോ തമ്പി ആശംസകള്‍ നേര്‍ന്നു. സംഘം സെക്രട്ടറി അഡ്വ.ഡേവീസ് കണ്ണൂക്കാടന്‍ സ്വാഗതവും ഭരണ സമിതി അംഗം ശാന്ത ശെല്‍വം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!