വെണ്ണല ബാങ്ക് 70 പിന്നിട്ട അംഗങ്ങൾക്കുള്ള പെൻഷൻ കൂട്ടി

Deepthi Vipin lal

എറണാകുളം വെണ്ണല സർവ്വീസ് സഹകരണ ബാങ്കിലെ 70 പിന്നിട്ട വയോജനങ്ങൾക്കായി നൽകിവരുന്ന പെൻഷൻ 1200 രൂപയിൽ നിന്നു 1800 രൂപയായി വർദ്ധിപ്പിച്ചു. വർദ്ധിപ്പിച്ച പെൻഷൻ ബാങ്കിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ വെണ്ണല നെടിയാറ്റിൽ വാസവൻ്റെയും ചന്ദ്രികാ വാസവൻ്റെയും വീട്ടിൽ എത്തിച്ചു നൽകി ബാങ്ക് പ്രസിഡൻ്റ്  അഡ്വ.എ.എൻ.സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു.
എസ്.മോഹൻദാസ്, ഫസീർ ഖാൻ, അസി.സെക്രട്ടറി ടി.എസ്.ഹരി, ദീപ.ഡി.ബി എന്നിവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.

Latest News